Posts

ജീവിതമൊക്കെ ഒന്നല്ലേ ഉള്ളു ...

Image

പരസ്പരം ഇഷ്ടമായിട്ടും..ഒന്നിക്കാതെ

പരസ്പരം ഇഷ്ടമായിട്ടും..ഒന്നിക്കാതെ പോകേണ്ടി വരുന്ന അവസ്ഥ..എന്റെ concept ൽ ഉള്ള ഒരു കുട്ടി ആയിരുന്നില്ല അവൾ. Still i loved her..she too.. bt

I lost the moon

Never rejects those who love, care, and try to reach out to you. Because one day you'll realize you lost moon while counting the stars

സുജിത്തിന്റെ കൂട്ടുകാർ

എന്നെ ,ഞാൻ  ആക്കിയ എന്റെ കൂ ട്ടുകാർ! ഒരിക്കലും പോകില്ലാ എന്ന് വാക്  പറയാത്തവർ!! പോകില്ലാ എന്ന് തെളിയിക്കുന്നവർ!! കണ്ണ് നിറയും മുന്നേ കണ്ണുനീര് ഒപ്പുനോവർ !! സൗഹൃദം എന്നാൽ രണ്ടു ശരീരവും ഒറ്റ  മനസ്സാണെന്നു തെളിയിച്ചവർ !! തിരിച്ചു തരാൻ വിലയില്ലാത്ത എന്റെ ഹൃദയത്തുടിപ്പുകൾ മാത്രം..!! ❤❤❤❤ ( Author: sujith Thomas)

പ്രേത വനം

Image
ഇത് ആദർശ് എന്ന യുവാവിന്റെ കഥയാണ് കമിങ്ങ് സൂണാട്ടോ... കഥയൊക്കെ കേറ്റി ഒരു അഡാർ എൈറ്റം വർണൊണ്ട് ഗഡിയേ...

പകലും രാവും

പകൽ വരും എന്നോർക്കുന്ന രാവ്!! രാവിനെ പേടിക്കുന്ന പകലും ! ചിലരുടെ ജീവിതം ഇങ്ങനെ ആണ് !!😊