സുജിത്തിന്റെ കൂട്ടുകാർ

എന്നെ ,ഞാൻ  ആക്കിയ എന്റെ കൂട്ടുകാർ!
ഒരിക്കലും പോകില്ലാ എന്ന് വാക്  പറയാത്തവർ!!

പോകില്ലാ എന്ന് തെളിയിക്കുന്നവർ!!

കണ്ണ് നിറയും മുന്നേ കണ്ണുനീര് ഒപ്പുനോവർ !!
സൗഹൃദം എന്നാൽ രണ്ടു ശരീരവും ഒറ്റ  മനസ്സാണെന്നു തെളിയിച്ചവർ !!
തിരിച്ചു തരാൻ വിലയില്ലാത്ത എന്റെ ഹൃദയത്തുടിപ്പുകൾ മാത്രം..!!

❤❤❤❤
( Author: sujith Thomas)

Comments

Popular posts from this blog

പ്രേത വനം